നീയെന്നെ അറിയുന്നുവെന്നും
ഞാന്‍ നിന്നെ അറിയുന്നുവെന്നും
വെറുമൊരു നടിപ്പ്
ഓര്‍മ്മകളുടെ പൂക്കാത്ത
പൂങ്കുലകളില്‍നിന്നും
പരാഗങ്ങള്‍ പറന്നകലും മാതിരി....
ഞാനും ഇവിടെ തുടങ്ങുന്നു....
ഞാനും ഇവിടെ തുടങ്ങുന്നു....
മറുപടിഇല്ലാതാക്കൂ