2009 ജനുവരി 23, വെള്ളിയാഴ്‌ച

പരിചയപ്പെടല്‍

നീയെന്നെ അറിയുന്നുവെന്നും

ഞാന്‍ നിന്നെ അറിയുന്നുവെന്നും

വെറുമൊരു നടിപ്പ്

ഓര്‍മ്മകളുടെ പൂക്കാത്ത

പൂങ്കുലകളില്‍നിന്നും

പരാഗങ്ങള്‍ പറന്നകലും മാതിരി....

ഞാനും ഇവിടെ തുടങ്ങുന്നു....